Posts

അക്ഷരത്തെറ്റുകളും അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും

  ✍️ അക്ഷരത്തെറ്റുകളും അവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും പ്രബന്ധസംഗ്രഹം അക്ഷരത്തെറ്റുകൾ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും  അക്ഷരത്തെറ്റുകളുടെ മനഃശാസ്ത്രപരമായ കാരണങ്ങളെയും  പരിഹാരങ്ങളെയും -അക്ഷരത്തറ്റുകളുടെ സ്വഭാവം, അക്ഷരത്തെറ്റുകൾ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍,അക്ഷരത്തെറ്റുകളുടെ മനഃശാസ്ത്രപരമായ കാരണങ്ങള്‍ പരിഹാരങ്ങള്‍ എന്നിവയിലൂടെ സമഗ്രമായ വിശകലനം ചെയ്യുന്നു. തക്കോല്‍ വാക്കുകള്‍  *ആശയവിനിമയം  * അക്ഷരത്തെറ്റുകൾ   * ലിപിപരമായ പിഴവുകൾ   * വർണ്ണ വിന്യാസ പിഴവുകൾ   * വിശ്വാസ്യത   * പ്രൊഫഷണലിസം  * നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ   * മനഃശാസ്ത്രപരമായ കാരണങ്ങൾ   * പ്രൂഫ് റീഡിംഗ്   * ഭാഷാശുദ്ധി ആശയവിനിമയത്തിന്റെ നട്ടെല്ല് മനുഷ്യന്റെ സാമൂഹിക ജീവിതത്തിൽ ആശയവിനിമയത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപാധിയാണ് ഭാഷ. സംസാരിക്കുന്ന ഭാഷയേക്കാൾ കൂടുതൽ പ്രാധാന്യം ഇന്ന് എഴുതപ്പെട്ട ഭാഷ (Written Communication) കൈവരിച്ചിരിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ വളർച്ചയോടെ, ഇമെയിലുകൾ, ബ്ലോഗുകൾ, വ...
Image
  വേട്ടപ്പട്ടികളുടെ ലോകം  ഏറെ പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് കൊടുങ്ങല്ലൂരില്‍  വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം  IFF@K  യുടെ ഭാഗമായത് .ബിരുദാനന്തര ബിരുദ പഠനകാലം ഇത്തരത്തിലുള്ള സർഗ്ഗവേദികൾ എല്ലാം തന്നെ അനുഭവിച്ചറിയണം എന്ന് തീരുമാനിച്ചുറപ്പിച്ചതിന്റെ ഭാഗം കൂടിയാണ് മാർച്ച്  7  മുതൽ  10  വരെ കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി സിനിമാസിലേക്ക് ഞങ്ങളെ എത്തിച്ചതും.  കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെയും ലക്ഷ്മി ജ്വല്ലറിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്രോത്സവം നാലുദിവസവും മുടങ്ങാതെ തന്നെയാണ് ആസ്വദിച്ചത് .നാല് ദിവസങ്ങളായി  30  ചലച്ചിത്രങ്ങളാണ് രണ്ട് സ്ക്രീനുകളിലായി പ്രദർശിപ്പിച്ചത് .എന്നാൽ  15  ചലച്ചിത്രങ്ങൾ മാത്രമാണ് കാണാനും ആസ്വദിക്കാനും വിലയിരുത്താനും കഴിഞ്ഞത്. ഓരോ ദിവസവും പുതിയ പുതിയ അനുഭവതലങ്ങൾ തന്നെയാണ്  IFF@K  സമ്മാനിച്ചത്.   ഒന്നിനൊന്ന് വ്യത്യസ്തമായതും മികച്ചതുമായ  ഒട്ടനവധി ചലച്ചിത്രങ്ങൾ കൊണ്ട് ചലച്ചിത്രോത്സവത്തിന്റെ വേദി ധന്യമായിരുന്നു. വിം വെൽഡേ സംവിധാനം ചെയ്ത ജപ്പാൻ ചലച്ചിത്രം പെർ...